expat ഒരുമാസത്തിലേറെ നീണ്ടു നിന്ന തെരച്ചിൽ; ഒടുവിൽ കുവൈറ്റിൽ കാണാതായ പ്രവാസി ഇന്ത്യക്കാരന്റെ മൃത​ദേഹം തിരിച്ചറിഞ്ഞു

കുവൈത്തിൽ ഒരു മാസമായി കാണാതായ ഇന്ത്യൻ പൗരനായ സുരേഷ് കുമാർ സെൽവരാജിന്റെ മൃത​ദേഹം expat തിരിച്ചറിഞ്ഞു. കഴിഞ്ഞ മാസം സാൽമിയയിൽ നടന്ന അപകടത്തിൽ മരിച്ചവരിൽ ഒരാൾ ഇദ്ദേഹം ആയിരുന്നെന്ന് തിരിച്ചറിഞ്ഞു. ഇന്ത്യൻ എംബസി അധികൃതരുടെ സഹായത്തോടെ അദ്ദേഹത്തിന്റെ മൃതദേഹം ഇന്ത്യയിലേക്ക് അയച്ചു.കുവൈറ്റിൽ ജോലി ചെയ്തിരുന്ന തമിഴ്‌നാട് കടലൂർ ജില്ലക്കാരനായ സുരേഷ് കുമാർ സെൽവരാജിനെ കഴിഞ്ഞ മാസം … Continue reading expat ഒരുമാസത്തിലേറെ നീണ്ടു നിന്ന തെരച്ചിൽ; ഒടുവിൽ കുവൈറ്റിൽ കാണാതായ പ്രവാസി ഇന്ത്യക്കാരന്റെ മൃത​ദേഹം തിരിച്ചറിഞ്ഞു