civil idകുവൈത്ത് സിവിൽ ഐഡി കാർഡ് ഹോം ഡെലിവറി; പുതിയ ടെണ്ടർ ക്ഷണിച്ചു

കുവൈത്ത് സിറ്റി : കുവൈത്തിൽ സിവിൽ ഐ. ഡി കാർഡുകൾ ഉടമകൾക്ക് ഹോം ഡെലിവറി ചെയ്യുന്നതിനു civil id വേണ്ടി പുതിയ ടെണ്ടർ ക്ഷണിച്ചു.പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ ആണ് ടെണ്ടർ ക്ഷണിച്ചത്. ടെണ്ടർ സ്വീകരിക്കുന്നതിനുള്ള അവസാന തിയ്യതി ഈ മാസം 23 ആണ്. ഇതിനായി നേരത്തെ കരാർ നൽകിയ കമ്പനിയുടെ കാലാവധി അവസാനിച്ചതോടെ … Continue reading civil idകുവൈത്ത് സിവിൽ ഐഡി കാർഡ് ഹോം ഡെലിവറി; പുതിയ ടെണ്ടർ ക്ഷണിച്ചു