ഇന്ത്യയിൽ ചികിത്സക്കെത്തിയ ശേഷം ബംഗ്ളാദേശി യുവാവിനൊപ്പം ഒളിച്ചോടിയ കുവൈറ്റി യുവതി പിടിയിൽ

ഇന്ത്യയിൽ ചികിത്സക്കായെത്തി കാണാതായ കുവൈറ്റി യുവതിയെ ബംഗ്ലാദേശ് അതിർത്തിയിൽ നിന്ന് കണ്ടെത്തി. ഇവർ ബംഗ്ലാദേശ് കാരനായ യുവാവിനൊപ്പം ഒളിച്ചോടുകയായിരുന്നു. ജനുവരി 20 നാണ് ചികിത്സക്കായി 31 കാരിയായ യുവതി ഇളയ സഹോദരനോടൊപ്പം കൊൽക്കൊത്തയിലെത്തിയത്. സഹോദരനോടൊപ്പം പഞ്ചനക്ഷത്ര ഹോട്ടലിൽ തങ്ങിയിരുന്ന ഇവർ ജനുവരി 27 ന് നഗരത്തിലെ മൃഗശാല സന്ദർശിച്ച ശേഷം മുങ്ങുകയായിരുന്നു. സഹോദരൻ നൽകിയ പരാതിയെ … Continue reading ഇന്ത്യയിൽ ചികിത്സക്കെത്തിയ ശേഷം ബംഗ്ളാദേശി യുവാവിനൊപ്പം ഒളിച്ചോടിയ കുവൈറ്റി യുവതി പിടിയിൽ