കുവൈറ്റിൽ 47,000 ഫിലിപ്പീൻസിന് തൊഴിൽ അവസരങ്ങൾ നഷ്ടപ്പെടും

ഫിലിപ്പീൻസ് തൊഴിലാളികളെ കുവൈറ്റിലേക്ക് അയക്കുന്നത് താൽക്കാലികമായി നിർത്തിവച്ചതിനാൽ ഫിലിപ്പീൻസിൽ നിന്നുള്ള സ്ത്രീ തൊഴിലാളികളുടെ 47,000 തൊഴിലവസരങ്ങൾ നഷ്ടപ്പെടുമെന്ന് ഫിലിപ്പീൻസ് ഓവർസീസ് എംപ്ലോയ്‌മെന്റ് അഡ്മിനിസ്‌ട്രേഷൻ അഡ്മിനിസ്‌ട്രേറ്റർ ഹാൻസ് കാക്ഡാക് പറഞ്ഞു. ഫിലിപ്പീൻസ് മൈഗ്രന്റ് ലേബർ ഡിപ്പാർട്ട്‌മെന്റിന്റെ കണക്കുകൾ പ്രകാരം 2022ൽ കുവൈറ്റിൽ ഫിലിപ്പീൻസിനെതിരെ 24,000 പീഡനക്കേസുകൾ ഉണ്ടായി, ഇത് 2016ൽ 6,500 ആയിരുന്നുവെന്ന് സംഘടനയുടെ മേധാവി ജോവാന … Continue reading കുവൈറ്റിൽ 47,000 ഫിലിപ്പീൻസിന് തൊഴിൽ അവസരങ്ങൾ നഷ്ടപ്പെടും