travel ban കുവൈത്തിൽ കഴിഞ്ഞ വർഷം കോടതി പുറപ്പെടുവിച്ചത് 5495 യാത്രാവിലക്കുകൾ

കുവൈത്ത് സിറ്റി; കുവൈത്ത് കുടുംബ കോടതി കഴിഞ്ഞ വർഷം 5495 യാത്രാവിലക്കുകൾ travel ban പുറപ്പെടുവിച്ചതായി റിപ്പോർട്ട്. പൗരന്മാരും പ്രവാസികളും ഉൾപ്പെടെയുള്ളവർ ഈ യാത്രവിലക്ക് ലഭിച്ചവരിൽപ്പെടുന്നുണ്ട്. നീതിന്യായ വകുപ്പിന്റെ ഇംപ്ലിമെന്റേഷൻ ഡിപ്പാർട്ട്മെന്റാണ് ഇത് സംബന്ധിച്ച കണക്കുകൾ പുറത്ത് വിട്ടത്. 2022ന്റെ ആദ്യ പകുതിയിൽ 2740 യാത്രാവിലക്കുകളും രണ്ടാം പകുതിയിൽ 2755 യാത്രാവിലക്കുകളുമാണ് പുറപ്പെടുവിച്ചത്. ചെലവുകൾ, കുടുംബപ്രശ്നങ്ങൾ, … Continue reading travel ban കുവൈത്തിൽ കഴിഞ്ഞ വർഷം കോടതി പുറപ്പെടുവിച്ചത് 5495 യാത്രാവിലക്കുകൾ