to helpസിറിയയിലെയും തുർക്കിയിലെയും ദുരിത ബാധിതർക്കുള്ള ധനസഹായ സമാഹരണം; കുവൈത്തിൽ ആദ്യ രണ്ട് മണിക്കൂറിനുള്ളിൽ കിട്ടിയത് വമ്പൻ തുക

കുവൈത്ത് സിറ്റി : ഭൂകമ്പം നാശം വിതച്ച തുർക്കി, സിറിയ എന്നിവിടങ്ങളിലെ ദുരിതബാധിതർക്കായി to help സഹായ ധനം സമാഹരിക്കുന്നതിനായി കുവൈത്ത് ടെലവിഷൻ ആരംഭിച്ച പ്രചാരണ പരിപാടിക്ക് മികച്ച പ്രതികരണം. ആദ്യ രണ്ടു മണിക്കൂറിനകം രണ്ട് മില്യൺ ദിനാറിൽ അധികം തുക ലഭിച്ചതായാണ് വിവരം. സാമൂഹിക ക്ഷേമകാര്യ, മന്ത്രാലയം ആക്ടിംഗ് അണ്ടർസെക്രട്ടറി അബ്ദുൽ അസീസ് സാരിയാണ് … Continue reading to helpസിറിയയിലെയും തുർക്കിയിലെയും ദുരിത ബാധിതർക്കുള്ള ധനസഹായ സമാഹരണം; കുവൈത്തിൽ ആദ്യ രണ്ട് മണിക്കൂറിനുള്ളിൽ കിട്ടിയത് വമ്പൻ തുക