kuwait tv സിറിയയിലെയും തുർക്കിയിലെയും ദുരിത ബാധിതർക്ക് ധനസഹായം സമാഹരിക്കൽ; കുവൈത്ത് ടിവിയിൽ പ്രത്യേക പരിപാടി

കുവൈത്ത് സിറ്റി; ഭൂകമ്പം കനത്ത നാശം വിതച്ച തുർക്കിയിലെയും, സിറിയയിലെയും ദുരിതബാധിതർക്ക് kuwait tv സഹായ ധനം സമാഹരിക്കുന്നതിനായി കുവൈത്ത് ടിവിയിൽ പ്രത്യേക പ്രചരണ പരിപാടി തുടങ്ങും. ഇന്ന് (ഫെബ്രു. 11, ശനി) മുതലാണ് പ്രത്യേക പരിപാടി ആരംഭിക്കുന്നത്. അമീറിന്റെയും, കിരീടവകാശിയുടെയും നിർദ്ദേശപ്രകാരമാണ് കുവൈറ്റ് നിങ്ങളുടെ അരികിൽ എന്ന പേരിലുള്ള പരിപാടി തുടങ്ങിയത്. ഉച്ചയ്ക്ക് 12 … Continue reading kuwait tv സിറിയയിലെയും തുർക്കിയിലെയും ദുരിത ബാധിതർക്ക് ധനസഹായം സമാഹരിക്കൽ; കുവൈത്ത് ടിവിയിൽ പ്രത്യേക പരിപാടി