തുർക്കി-സിറിയ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 24,000 കടന്നു
തുർക്കി-സിറിയ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 24,000 ആയി. തുർക്കിയിൽ, മരണസംഖ്യ 20,665 ആയി ഉയർന്നതായി രാജ്യത്തിന്റെ ദുരന്ത, എമർജൻസി മാനേജ്‌മെന്റ് അതോറിറ്റി (എഎഫ്‌എഡി) അറിയിച്ചു. തെക്കൻ തുർക്കിയിലെ ഭൂകമ്പ മേഖലയിൽ നിന്ന് ഏകദേശം 93,000 ഇരകളെ ഒഴിപ്പിച്ചതായും 166,000 ത്തിലധികം ഉദ്യോഗസ്ഥർ രക്ഷാപ്രവർത്തനത്തിലും ദുരിതാശ്വാസ പ്രവർത്തനങ്ങളിലും ഏർപ്പെട്ടിട്ടുണ്ടെന്നും അതിൽ പറയുന്നു. അതേസമയം, സിറിയയിൽ 3,500ലധികം പേർ … Continue reading തുർക്കി-സിറിയ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 24,000 കടന്നു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed