to help തുർക്കി , സിറിയ ഭൂകമ്പം ;30 മില്യൺ ഡോളർ സഹായം പ്രഖ്യാപിച്ച് കുവൈത്ത്

കുവൈറ്റ് : തുർക്കി, സിറിയ ഭൂകമ്പ ദുരിതാശ്വാസത്തിനായി 30 മില്യൺ ഡോളർ സഹായം പ്രഖ്യാപിച്ച് to help കുവൈത്ത്. അമീർ ഷെയ്ഖ് നവാഫ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹിന്റെയും കിരീടാവകാശി ഷെയ്ഖ് മിഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹിന്റെയും നിർദേശപ്രകാരം കുവൈറ്റ് കാബിനറ്റ് സഹായം പ്രഖ്യാപിച്ചത്. ദുരിതത്തെ അതിജീവിക്കുന്നതിനായി സിറിയയ്ക്കും … Continue reading to help തുർക്കി , സിറിയ ഭൂകമ്പം ;30 മില്യൺ ഡോളർ സഹായം പ്രഖ്യാപിച്ച് കുവൈത്ത്