kuwaitizationസ്വദേശി വത്കരണം; കുവൈത്തിൽ 15 പ്രവാസികളുടെ തൊഴിൽ കരാർ അവസാനിപ്പിക്കാൻ തീരുമാനം

കുവൈറ്റ് സിറ്റി; സ്വദേശി വത്കരണത്തിന്റെ ഭാ​ഗമായി കുവൈത്തിൽ 15 പ്രവാസി തൊഴിലാളികളുടെ kuwaitization തൊഴിൽ കരാർ അവസാനിപ്പിക്കാൻ തീരുമാനം. വാണിജ്യ വ്യവസായ മന്ത്രാലയം അണ്ടർസെക്രട്ടറി മുഹമ്മദ് അൽ അൻസി ഇത്തരത്തിൽ ഒരു തീരുമാനം എടുത്തതായി പ്രാദേശിക മാധ്യമമാണ് റിപ്പോർട്ട് ചെയ്യുന്നത്. സ്വദേശിവത്കരണവുമായി ബന്ധപ്പെട്ട് വാണിജ്യ-വ്യവസായ-കമ്മ്യൂണിക്കേഷൻസ്-ഇൻഫർമേഷൻ ടെക്നോളജി മന്ത്രി മസെൻ അൽ നഹെദിന്റെ നിർദ്ദേശപ്രകാരമാണ് നടപടി. തീരുമാനം … Continue reading kuwaitizationസ്വദേശി വത്കരണം; കുവൈത്തിൽ 15 പ്രവാസികളുടെ തൊഴിൽ കരാർ അവസാനിപ്പിക്കാൻ തീരുമാനം