fine dining അർദ്ധരാത്രിക്ക് ശേഷം റെസ്റ്റോറന്റുകളും , കഫേകളും പ്രവർത്തിക്കരുത്; കുവൈത്തിൽ പുതിയ തീരുമാനം ഉടൻ പ്രാബല്യത്തിൽ വരും

കുവൈത്ത് സിറ്റി: കുവൈറ്റിൽ അർദ്ധരാത്രിക്ക് ശേഷം റെസ്റ്റോറന്റുകൾ, കഫേകൾ, ഷിഷ സ്ഥാപനങ്ങൾ fine dining എന്നിവ തുറന്ന് പ്രവർത്തിക്കരുതെന്ന അധികൃതരുടെ നിർദേശം ഉടൻ പ്രാബല്യത്തിൽ വരും. ആഭ്യന്തര മന്ത്രാലയമാണ് പുതിയ തീരുമാനം പുറപ്പെടുവിച്ചത്. എന്നാൽ, ഈ തീരുമാനം പ്രാബല്യത്തിൽ വരുന്നതോടെ ഈ മേഖല വലിയ പ്രതിസന്ധിയെ അഭിമുഖീകരിക്കേണ്ടിവരുമെന്നാണ് ഫെഡറേഷൻ ഓഫ് റെസ്റ്റോറന്റ്, കഫേകൾ, കാറ്ററിംഗ് സപ്ലൈസ് … Continue reading fine dining അർദ്ധരാത്രിക്ക് ശേഷം റെസ്റ്റോറന്റുകളും , കഫേകളും പ്രവർത്തിക്കരുത്; കുവൈത്തിൽ പുതിയ തീരുമാനം ഉടൻ പ്രാബല്യത്തിൽ വരും