domestic woker കുവൈത്തിലേക്ക് ​ഗാർഹിക തൊഴിലാളികളെ അയയ്ക്കുന്നത് നിർത്തി ഫിലിപ്പീൻസ്; ബദലായി ശ്രീലങ്കയിൽ നിന്ന് തൊഴിലാളികളെ കൊണ്ടുവരാൻ ശ്രമം

കുവൈത്ത് സിറ്റി; കുവൈത്തിലേക്ക് പുതുതായി തൊഴിലാളികളെ അയക്കുന്നത് താൽക്കാലികമായി domestic woker നിർത്തിയതായി കഴിഞ്ഞ ദിവസമാണ് ഫിലിപ്പീൻസ് അറിയിച്ചത്. ഇതോടെ ഗാർഹിക തൊഴിലാളികളുടെ കാര്യത്തിൽ കുവൈത്ത് പ്രതിസന്ധി നേരിടുകയാണ്. ഈ സാഹചര്യം മറികടക്കുന്നതിനായി ഫിലിപ്പീനുകൾക്ക് പകരം ശ്രീലങ്കയിൽ നിന്ന് റിക്രൂട്ട്മെൻറ് നടത്തുമെന്ന് റിക്രൂട്ട്മെൻറ് ഓഫീസുകൾ വ്യക്തമാക്കി. ശ്രീലങ്കയിൽ നിന്നുള്ളവരുടെ തൊഴിൽ കരാറിന് 200 ദിനാർ കുറവാണെന്നതും … Continue reading domestic woker കുവൈത്തിലേക്ക് ​ഗാർഹിക തൊഴിലാളികളെ അയയ്ക്കുന്നത് നിർത്തി ഫിലിപ്പീൻസ്; ബദലായി ശ്രീലങ്കയിൽ നിന്ന് തൊഴിലാളികളെ കൊണ്ടുവരാൻ ശ്രമം