weather stationകുവൈത്ത് കൊടും തണുപ്പിലേക്ക്; താപനില ​ഗണ്യമായി കുറയും, മൂടൽ മഞ്ഞിനും മഴയ്ക്കും സാധ്യത

കുവൈത്ത് സിറ്റി; കുവൈത്തിൽ ഈ വാരാന്ത്യത്തിൽ ശൈത്യ തരം​ഗം ഉണ്ടാകുമെന്ന് മുന്നറിയിപ്പ്. മരുഭൂമി weather station പ്രദേശത്ത് താപനില 3 ഡിഗ്രി സെൽഷ്യസിനു താഴെയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. സൈബീരിയൻ മലനിരകളിൽ നിന്നുള്ള തണുത്ത കാറ്റാണ് ഇതിന് കാരണമെന്ന് കാലാവസ്ഥാ നിരീക്ഷകൻ ഫഹദ് അൽ-ഒതൈബി പറഞ്ഞു. വെള്ളിയാഴ്ചയും ശനിയാഴ്ചയും അതിരാവിലെ മഞ്ഞ് രൂപപ്പെടാൻ സാധ്യതയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പ്രത്യേകിച്ച് … Continue reading weather stationകുവൈത്ത് കൊടും തണുപ്പിലേക്ക്; താപനില ​ഗണ്യമായി കുറയും, മൂടൽ മഞ്ഞിനും മഴയ്ക്കും സാധ്യത