victoria court കുവൈത്തിലെ പരീക്ഷ ചോദ്യപേപ്പർ ചോർത്തൽ; 11 പ്രതികളുടെയും കസ്റ്റഡി കാലാവധി നീട്ടി

കുവൈറ്റ് സിറ്റി: കുവൈത്തിലെ ഹൈസ്‌കൂൾ പരീക്ഷകളുടെ ചോദ്യപേപ്പർ ചോർത്തിയ കേസിൽ victoria court പിടിയിലായ 11 പേരുടെ കസ്റ്റഡി കാലാവധി 14 ദിവസത്തേക്ക് നീട്ടി. ഇവരുടെ ചോദ്യം ചെയ്യൽ തുടരാൻ ജഡ്ജി ഉത്തരവിട്ടു. നിലവിൽ സെൻട്രൽ ജയിലിൽ തടവിലാണ് പ്രതികൾ എല്ലാവരും.അഞ്ച് കുവൈത്ത് പൗരന്മാർ, നാല് ഈജിപ്തുകാർ, ഒരു ജോർദ്ദാൻ പൗരൻ, രണ്ട് സ്ത്രീകൾ എന്നിവരാണ് … Continue reading victoria court കുവൈത്തിലെ പരീക്ഷ ചോദ്യപേപ്പർ ചോർത്തൽ; 11 പ്രതികളുടെയും കസ്റ്റഡി കാലാവധി നീട്ടി