lawകുവൈത്തിൽ താമസ, തൊഴിൽ നിയമങ്ങൾ ലംഘിച്ചു; 33 പ്രവാസികൾ അറസ്റ്റിൽ

കുവൈറ്റ് സിറ്റി: കുവൈത്തിൽ താമസ, തൊഴിൽ നിയമങ്ങൾ ലംഘിച്ച 33 പ്രവാസികൾ അറസ്റ്റിൽ. law ഫഹാഹീൽ ഏരിയയിൽ നടത്തിയ സുരക്ഷാ കാമ്പെയ്‌നിലാണ് ഇത്രയധികം പേർ പിടിയിലായത്. ആഭ്യന്തര മന്ത്രാലയത്തിന്റെ റെസിഡൻസ് അഫയേഴ്‌സ് ഇൻവെസ്റ്റിഗേഷനുകളും ത്രികക്ഷി സംയുക്ത സമിതിയും ചേർന്നാണ് സുരക്ഷാ കാമ്പെയ്‌ൻ നടത്തിയത്. ഇവിടെ നിന്ന് താമസവും തൊഴിൽ നിയമവും ലംഘിച്ചതിന് 26 പ്രവാസികളെ അറസ്റ്റ് … Continue reading lawകുവൈത്തിൽ താമസ, തൊഴിൽ നിയമങ്ങൾ ലംഘിച്ചു; 33 പ്രവാസികൾ അറസ്റ്റിൽ