hospital near me കുവൈത്തിൽ ആശുപത്രി ജീവനക്കാരനെ യുവാവ് മാരകമായി കുത്തി പരിക്കേൽപ്പിച്ചു

കുവൈത്ത് സിറ്റി; കുവൈറ്റിൽ ആശുപത്രി ജീവനക്കാരനെ യുവാവ് മാരകമായി കുത്തിപ്പരിക്കേൽപ്പിച്ചു. hospital near me അൽ റാസി ആശുപത്രിയിലെ പബ്ലിക് റിലേഷൻ വിഭാഗത്തിൽ ജോലി ചെയ്യുന്ന ജീവനക്കാരനെയാണ് കുവൈത്ത് പൗരൻ മൂർച്ചയുള്ള വസ്തുകൊണ്ട് ആക്രമിച്ചത്. ഇന്നലെയാണ് സംഭവം നടന്നത്. തന്റെ ബന്ധുവിനെ കാണാൻ എത്തിയ യുവാവ് ആശുപത്രി അധികൃതരുടെ നിർദ്ദേശങ്ങൾ പാലിക്കാൻ വിസമ്മതിക്കുകയും പ്രശ്നം ഉണ്ടാക്കുകയുമായിരുന്നു. … Continue reading hospital near me കുവൈത്തിൽ ആശുപത്രി ജീവനക്കാരനെ യുവാവ് മാരകമായി കുത്തി പരിക്കേൽപ്പിച്ചു