fake documentവ്യാജ മെഡിക്കൽ റിപ്പോർട്ട് ഉണ്ടാക്കി; പ്രവാസികൾ ഉൾപ്പെടെ നാല് പ്രതികളെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ട് കുവൈത്ത് പബ്ലിക് പ്രോസിക്യൂഷൻ

കുവൈത്ത് സിറ്റി; വ്യാജ മെഡിക്കൽ റിപ്പോർട്ട് ഉണ്ടാക്കിയ കേസിൽ രണ്ട് കുവൈറ്റികളും fake document രണ്ട് പ്രവാസികളും ഉൾപ്പെടെ നാല് പ്രതികളെ അറസ്റ്റ് ചെയ്യാൻ കുവൈറ്റിലെ പബ്ലിക് പ്രോസിക്യൂഷൻ ഉത്തരവിട്ടു. പ്രതികളിൽ ഒരാൾ വ്യാജമായി ഉണ്ടാക്കിയ മെഡിക്കൽ സർട്ടിഫിക്കറ്റ് നീതിന്യായ മന്ത്രാലയത്തിൽ സമർപ്പിച്ചിരുന്നു. ഇതിൽ സംശയം തോന്നിയതോടെയാണ് കള്ളി വെളിച്ചത്തായത്. പ്രതികളിൽ ഒരാളുടെ വീട്ടിൽ പരിശോധന … Continue reading fake documentവ്യാജ മെഡിക്കൽ റിപ്പോർട്ട് ഉണ്ടാക്കി; പ്രവാസികൾ ഉൾപ്പെടെ നാല് പ്രതികളെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ട് കുവൈത്ത് പബ്ലിക് പ്രോസിക്യൂഷൻ