price hike റമദാൻ മാസത്തിൽ ഉത്പന്നങ്ങളുടെ വിലക്കയറ്റം; നടപടിയുമായി കുവൈത്ത് വാണിജ്യ മന്ത്രാലയം

കുവൈത്ത് സിറ്റി; വിശുദ്ധ റമദാൻ മാസത്തിൽ സാധനങ്ങളുടെ വില കൂടാൻ സാധ്യതയുള്ളതിനാൽ price hike പരിഹാര നടപടികളുമായി കുവൈത്ത് വാണിജ്യ മന്ത്രാലയം. ഉയർന്ന ഡിമാൻഡുള്ള അടിസ്ഥാന സാധനങ്ങളുടെ വിലക്കയറ്റം തടയാനുള്ള പ്രവർത്തനങ്ങളുടെ ഭാ​ഗമായി രാജ്യത്ത് പ്രത്യേക പരിശോധന സംഘത്തെ നിയോ​ഗിച്ചു. വാണിജ്യമന്ത്രാലയത്തിലെ ജുഡീഷ്യൽ പോലീസ് ആണ് വില നിരീക്ഷിക്കുന്നതിനായി പരിശോധനകൾ നടത്തുന്നത്. പരിശോധനയുടെ ഭാ​ഗമായി ഷുവൈഖ് … Continue reading price hike റമദാൻ മാസത്തിൽ ഉത്പന്നങ്ങളുടെ വിലക്കയറ്റം; നടപടിയുമായി കുവൈത്ത് വാണിജ്യ മന്ത്രാലയം