അങ്കാറ:ഭൂകമ്പത്തിൽ ആകെ തകർന്ന സിറിയയിൽ നിന്ന് ഒരു ആശ്വാസവാർത്ത. അമ്മയുമായുള്ള പൊക്കിൾകൊടി ബന്ധം അറ്റുപോകാത്ത നവജാത ശിശുവിനെ nuna leaf grow ദുരന്തഭൂമിയിൽ നിന്ന് രക്ഷിച്ചു. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽനിന്നാണ് രക്ഷാപ്രവർത്തകർ പെൺകുഞ്ഞിനെ അത്ഭുതകരമായി രക്ഷപ്പെടുത്തിയത്. കുഞ്ഞിനെ ഉടൻ തന്നെ അഫ്രിനിലെ ആരോഗ്യ കേന്ദ്രത്തിലെ ഇൻകുേബറ്ററിലേക്കു മാറ്റി. ഭൂകമ്പം നടന്ന സ്ഥലത്തുനിന്നു കുഞ്ഞിന്റെ കരച്ചിൽ കേട്ടാണ് നാട്ടുകാർ ഉൾപ്പെടെയുള്ള … Continue reading nuna leaf grow ദുരന്തഭൂമിയിൽ പുതുജീവൻ; കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ പ്രസവം, പൊക്കിൾ കൊടി അറ്റുപോകാത്ത നവജാത ശിശുവിനെ രക്ഷിച്ചു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed