my driver കുവൈത്തിൽ ഒരു മാസത്തിനിടെ 2,000 പ്രവാസികളുടെ ഡ്രൈവിംഗ് ലൈസൻസുകൾ റദ്ദാക്കി

കുവൈത്ത് സിറ്റി; കുവൈത്തിൽ ഒരു മാസത്തിനിടെ 2,000 പ്രവാസികളുടെ ഡ്രൈവിംഗ് ലൈസൻസുകൾ my driver റദ്ദാക്കി. ആഭ്യന്തര മന്ത്രാലയത്തിലെ ട്രാഫിക് വിഭാഗമാണ് ഇക്കാര്യം അറിയിച്ചത്. റദ്ദാക്കപ്പെട്ട ലൈസൻസുകൾ അധികൃതരെ തിരികെ ഏൽപ്പിക്കണമെന്നും ആഭ്യന്തര മന്ത്രാലയത്തിലെ ട്രാഫിക് വിഭാഗം ആവശ്യപ്പെട്ടു. . ഡ്രൈവിംഗ് ലൈസൻസ് ലഭിക്കുന്നതിനുള്ള വ്യവസ്ഥകൾ പാലിക്കാത്തതിനാലാണ് ഇത്രയധികം പ്രവാസികളുടെ ലൈസൻസുകൾ റദ്ദാക്കിയതെന്നും അധികൃതർ വ്യക്തമാക്കി. … Continue reading my driver കുവൈത്തിൽ ഒരു മാസത്തിനിടെ 2,000 പ്രവാസികളുടെ ഡ്രൈവിംഗ് ലൈസൻസുകൾ റദ്ദാക്കി