liquor കുവൈത്തിൽ അധികൃതർ 115,000 മദ്യക്കുപ്പികൾ നശിപ്പിച്ചു

കുവൈത്ത് സിറ്റി; കുവൈത്തിൽ അധികൃതർ 115,000 മദ്യക്കുപ്പികൾ നശിപ്പിച്ചു. അന്തിമ ജുഡീഷ്യൽ liquor തീരുമാനങ്ങളുടെയും വിധികളുടെയും ഭാ​ഗമായാണ് മദ്യക്കുപ്പികൾ നശിപ്പിച്ചത്. വിവിധ അവസരങ്ങളിൽ ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് കസ്റ്റംസ് പിടിച്ചെടുത്ത മദ്യക്കുപ്പികളാണ് നിലവിൽ നശിപ്പിച്ചത്. മദ്യക്കുപ്പികൾ നശിപ്പിക്കുന്നതിനും തുടർ നടപടികൾ സ്വീകരിക്കുന്നതിനുമായി ഒരു കമ്മിറ്റി രൂപീകരിച്ചാണ് നടപടികൾ പൂർത്തിയാക്കിയത്. ആഭ്യന്തര മന്ത്രാലയത്തിന്റെയും മുനിസിപ്പാലിറ്റിയുടെയും ജനറൽ അഡ്മിനിസ്ട്രേഷൻ … Continue reading liquor കുവൈത്തിൽ അധികൃതർ 115,000 മദ്യക്കുപ്പികൾ നശിപ്പിച്ചു