gold shop കുവൈത്തിൽ സ്വർണാഭരണങ്ങളിൽ പുതിയ മുദ്ര പതിപ്പിക്കാനുള്ള സമയ പരിധി നീട്ടി

കുവൈത്ത് സിറ്റി: കുവൈത്തിൽ ജ്വല്ലറികളിൽ പഴയ മുദ്ര പതിപ്പിച്ച ആഭരങ്ങൾക്ക് പകരം gold shop പുതിയ ഹാൾ മാർക്ക് പതിപ്പിക്കുന്നതിനുള്ള സമയ പരിധി നീട്ടി. മെയ് 30 വരെയാണ് സമയ പരിധി നീട്ടിയത്. വാണിജ്യ വ്യവസായ മന്ത്രാലയമാണ് ഇത് സംബന്ധിച്ച വിവരം അറിയിച്ചത്. സ്വർണാഭരണങ്ങളിൽ പുതിയ ഹാർമാർക്ക് പതിപ്പിക്കുന്നതിനായി വാണിജ്യ മന്ത്രായത്തിന്റെ അപ്പോയിൻമെന്റ് നേടണമെന്ന് വാണിജ്യ … Continue reading gold shop കുവൈത്തിൽ സ്വർണാഭരണങ്ങളിൽ പുതിയ മുദ്ര പതിപ്പിക്കാനുള്ള സമയ പരിധി നീട്ടി