domestic worker കുവൈത്തിലെത്തുന്ന ​ഗാർഹിക തൊഴിലാളികൾക്ക് താത്കാലിക വിലക്ക് ഏർപ്പെടുത്തി ഈ രാജ്യം

കുവൈത്ത് സിറ്റി; ഫിലിപ്പീൻസിൽ നിന്നുള്ള ​ തൊഴിലാളികൾ കുവൈത്തിലേക്ക് ജോലിക്കായി domestic worker എത്തുന്നതിന് താത്കാലികമായി വിലക്കേർപ്പെടുത്തി ഫിലിപ്പീൻസ് കുടിയേറ്റ തൊഴിലാളി വകുപ്പ്. കുടിയേറ്റ തൊഴിലാളികളുടെ വകുപ്പ് (ഡിഎംഡബ്ല്യു) സെക്രട്ടറി സൂസൻ ഓപ്ലെയാണ് ഇക്കാര്യം അറിയിച്ചത്. കുവൈത്തിലേക്ക് ജോലി തേടി ആദ്യമായി എത്തുന്നവർക്കാണ് ഫിലിപ്പീൻസ് വിലക്ക് ഏർപ്പെടുത്തുന്നത്. പ്രധാനമായും വീട്ടുജോലികൾക്കായി എത്തുന്ന ​ഗാർഹിക തൊഴിലാളികൾക്കാണ് വിലക്ക് … Continue reading domestic worker കുവൈത്തിലെത്തുന്ന ​ഗാർഹിക തൊഴിലാളികൾക്ക് താത്കാലിക വിലക്ക് ഏർപ്പെടുത്തി ഈ രാജ്യം