criminal justiceനിയമലംഘകരോട് വിട്ടുവീഴ്ചയില്ല; കുവൈത്തിൽ 20 പ്രവാസികൾ അറസ്റ്റിൽ

കു​വൈ​ത്ത് സി​റ്റി: കുവൈത്തിൽ നിയമലംഘങ്ങൾക്ക് അറസ്റ്റിലായ 20 പ്രവാസികളെ സു​ര​ക്ഷാ അ​ധി​കാ​രി​ക​ൾ​ക്ക് കൈ​മാ​റി. ജ​ന​റ​ൽ അ​ഡ്മി​നി​സ്ട്രേ​ഷ​ൻ ഓ​ഫ് റ​സി​ഡ​ൻ​സ് അ​ഫ​യേ​ഴ്സ് ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ ആണ് ഇക്കാര്യം അറിയിച്ചത്.ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് കൈ​ക്കൂ​ലി ന​ൽ​കാ​ൻ ശ്ര​മി​ച്ച​ 5 പേർ ഉൾപ്പെടെയുള്ളവരെയാണ് കൈമാറിയത്. കൈ​ക്കൂ​ലി ആ​രോ​പി​ച്ച് അ​റ​സ്റ്റി​ലാ​യ​വ​രി​ൽ വി​വി​ധ രാ​ജ്യ​ക്കാ​രു​ണ്ടെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ലെ പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് ആ​ൻ​ഡ് സെ​ക്യൂ​രി​റ്റി മീ​ഡി​യ ഡി​പ്പാ​ർ​ട്മെ​ന്റ് വ്യ​ക്ത​മാ​ക്കി. … Continue reading criminal justiceനിയമലംഘകരോട് വിട്ടുവീഴ്ചയില്ല; കുവൈത്തിൽ 20 പ്രവാസികൾ അറസ്റ്റിൽ