primary കുവൈത്തിൽ പ്രവാസി അധ്യാപകർക്ക് തൊഴിൽ അവസരം; ഉടൻ തന്നെ അപേക്ഷ സമർപ്പിക്കാം

കുവൈത്ത് സിറ്റി;കുവൈത്തിൽ പ്രവാസി അധ്യാപകർക്ക് തൊഴിൽ അവസരം. 2023–24 അധ്യയന വർഷത്തേക്കുള്ള primary ഒഴിവുകളിലേക്കാണ് നിലവിൽ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഇംഗ്ലിഷ്, ഫ്രഞ്ച്, മാത്‌സ്, സയൻസ്, ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി, ജിയോളജി, ഫിലോസഫി, അറബിക്, കംപ്യൂട്ടർ സയൻസ് എന്നീ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന അധ്യാപകർക്കാണ് അവസരം. വിദേശികളെ വിവാഹം കഴിച്ച സ്വദേശി വനിതകളുടെ മക്കൾക്കും കുവൈത്തിലെ പൊതു, … Continue reading primary കുവൈത്തിൽ പ്രവാസി അധ്യാപകർക്ക് തൊഴിൽ അവസരം; ഉടൻ തന്നെ അപേക്ഷ സമർപ്പിക്കാം