ministry of kuwait jobs കുവൈത്തിലെ ദേശീയ സുരക്ഷാ ഏജൻസി പിരിച്ചു വിട്ടു; മന്ത്രിസഭാ യോ​ഗത്തിൽ പുതിയ തീരുമാനം

കുവൈത്ത് സിറ്റി : കുവൈത്തിൽ ദേശീയ സുരക്ഷാ ഏജൻസിയെ ( അമൻ അൽ ദൗല ) പിരിച്ചു വിട്ടു ministry of kuwait jobs. കുവൈത്തിൽ കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭാ യോ​ഗത്തിന്റേതാണ് തീരുമാനം. നേരത്തെ ആഭ്യന്തര മന്ത്രിയുടെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് ദേശീയ സുരക്ഷാ ഏജൻസി പ്രവർത്തിച്ചിരുന്നതെങ്കിൽ ഇനി മുതൽ ഏജൻസി ആഭ്യന്തര മന്ത്രാലയത്തിന്റെ കീഴിലുള്ള … Continue reading ministry of kuwait jobs കുവൈത്തിലെ ദേശീയ സുരക്ഷാ ഏജൻസി പിരിച്ചു വിട്ടു; മന്ത്രിസഭാ യോ​ഗത്തിൽ പുതിയ തീരുമാനം