liquor അനധികൃത മദ്യനിർമ്മാണവും വിൽപ്പനയും; കുവൈത്തിൽ അഞ്ചം​ഗ സംഘത്തിന് പിടിവീണു

കുവൈത്ത് സിറ്റി; കുവൈത്തിൽ അനധികൃതമായി നാടൻ മദ്യം നിർമ്മിക്കുന്ന സ്ഥലത്ത് റെയ്ഡ് നടത്തി liquor. മദ്യ നിർമ്മാണ കേന്ദ്രത്തിൽ നിന്ന് അഞ്ച് പേരെ ഉദ്യോ​ഗസ്ഥ സംഘം അറസ്റ്റ് ചെയ്തു. ജാബ്രിയ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റിന്റെ ക്രിമിനൽ സെക്യൂരിറ്റി വിഭാ​ഗമാണ് പ്രാദേശികമായി മദ്യനിർമ്മാണം നടത്തിയവരെ പിടികൂടിയത്. പിടിയിലായവരിൽ നിന്ന് വൻതോതിൽ മദ്യക്കുപ്പികളും മദ്യം ഉൽപ്പാദിപ്പിക്കാൻ ഉപയോഗിച്ച ഉപകരണങ്ങളും സംഘം … Continue reading liquor അനധികൃത മദ്യനിർമ്മാണവും വിൽപ്പനയും; കുവൈത്തിൽ അഞ്ചം​ഗ സംഘത്തിന് പിടിവീണു