kofta കുവൈത്തിലേക്ക് പ്രാണികൾ അടങ്ങിയ ഭക്ഷ്യ വസ്തുക്കൾ കൊണ്ടു വരുന്നത് നിരോധിച്ചു

കുവൈത്ത് സിറ്റി : കുവൈത്തിലേക്ക് പ്രാണികൾ അടങ്ങിയ ഭക്ഷ്യ വസ്തുക്കൾ കൊണ്ടു വരുന്നത് നിരോധിച്ചു kofta. എല്ലാത്തരം പ്രാണികളുടെയും പുഴുക്കളുടെയും ഉപയോഗം നിരോധിക്കുന്ന അംഗീകൃത ഗൾഫ് ചട്ടങ്ങൾ (ഹലാൽ ഭക്ഷണത്തിനുള്ള പൊതു ആവശ്യകതകൾ) അനുസരിച്ചാണ് ഈ ഭക്ഷണങ്ങളുടെ ഇറക്കുമതി നിരോധിക്കുന്നതെന്ന് പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷന്റെ ഫുഡ് ടെക്‌നിക്കൽ കമ്മിറ്റി അറിയിച്ചു. ഭക്ഷണത്തിൽ … Continue reading kofta കുവൈത്തിലേക്ക് പ്രാണികൾ അടങ്ങിയ ഭക്ഷ്യ വസ്തുക്കൾ കൊണ്ടു വരുന്നത് നിരോധിച്ചു