jail പട്ടാപ്പകൽ യുവതിയെ പിന്തുടർന്ന് ആക്രമിച്ചു; കുവൈത്തിൽ യുവാവ് പിടിയിൽ

കുവൈറ്റ് സിറ്റി; പട്ടാപ്പകൽ ഒരു യുവതിയെ പിന്തുടർന്ന് ആക്രമിച്ച കുവൈത്തി jail യുവാവിനെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റിലെ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. ഒരു പ്രാദേശിക ദിന പത്രമാണ് ഇത് സംബന്ധിച്ച വാർത്ത പുറത്ത് വിട്ടത്. മുബാറക് അൽ-കബീർ ഗവർണറേറ്റിൽ സ്ഥിതി ചെയ്യുന്ന ഒരു സഹകരണ സ്ഥാപനത്തിനകത്ത് വച്ചാണ് പ്രതി പെൺകുട്ടിയെ കണ്ടത്. ഇയാൾ പെൺകുട്ടിയെ ശല്യം … Continue reading jail പട്ടാപ്പകൽ യുവതിയെ പിന്തുടർന്ന് ആക്രമിച്ചു; കുവൈത്തിൽ യുവാവ് പിടിയിൽ