nissan juke ഒരു കുവൈത്തി കുടുംബത്തിന് സ്വന്തമായുള്ളത് 3 കാറുകൾ, പ്രവാസി കുടുംബത്തിന് ഒരു കാർ; സ്ഥിതിവിവരക്കണക്കുകൾ ഇങ്ങനെ

കുവൈത്ത് സിറ്റി; കുവൈത്ത് സർക്കാർ പുറത്തിറക്കിയ ഏറ്റവും പുതിയ സ്ഥിതിവിവരക്കണക്കുകൾ nissan juke പ്രകാരം ഒരു കുവൈറ്റ് കുടുംബത്തിന് ശരാശരി മൂന്ന് കാറുകൾ സ്വന്തമായി ഉണ്ടെന്ന് റിപ്പോർട്ട്. ഒരു പ്രവാസി കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള ശരാശരി കാറുകളുടെ എണ്ണം ഒന്നാണെന്നും കണക്കുകൾ പറയുന്നു. സ്ഥിതിവിവരക്കണക്കുകൾ പ്രകാരം, ഓരോ 100 കുവൈറ്റ് കുടുംബങ്ങൾക്കും 288 കാറുകൾ സ്വന്തമായി ഉണ്ട്, … Continue reading nissan juke ഒരു കുവൈത്തി കുടുംബത്തിന് സ്വന്തമായുള്ളത് 3 കാറുകൾ, പ്രവാസി കുടുംബത്തിന് ഒരു കാർ; സ്ഥിതിവിവരക്കണക്കുകൾ ഇങ്ങനെ