kuwait police കുവൈത്തിൽ ഭിക്ഷാടനം നടത്തിയ രണ്ട് പ്രവാസി സ്ത്രീകൾ പിടിയിൽ; വ്യാജ റിക്രൂട്ട്മെന്റ് ഓഫിസിൽ നിന്ന് അറസ്റ്റിലായത് 4 പ്രവാസികൾ

കുവൈറ്റ് സിറ്റി: കുവൈത്തിൽ നിയമ ലംഘകർക്കായുള്ള പരിശോധനകൾ കർശനമാക്കി kuwait police അധികൃതർ.ഭിക്ഷാടനം നടത്തിയ രണ്ട് പ്രവാസി സ്ത്രീകൾ പിടിയിലായി. ആഭ്യന്തര മന്ത്രാലയം അഹമ്മദി, ഫഹാഹെൽ ഗവർണറേറ്റുകളിൽ നടത്തിയ സുരക്ഷാ കാമ്പയിനിലാണ് ഇവർ പിടിയിലായത്. ജിലീബ് അൽ ഷുയൂഖിലെ വ്യാജ ​ഗാർഹിക തൊഴിലാളി റിക്രൂട്ട്മെന്റ് ഓഫീസിൽ നിന്നും 4 സ്ത്രീകളെയും അറസ്റ്റ് ചെയ്തു. ആവശ്യമായ നിയമനടപടികൾ … Continue reading kuwait police കുവൈത്തിൽ ഭിക്ഷാടനം നടത്തിയ രണ്ട് പ്രവാസി സ്ത്രീകൾ പിടിയിൽ; വ്യാജ റിക്രൂട്ട്മെന്റ് ഓഫിസിൽ നിന്ന് അറസ്റ്റിലായത് 4 പ്രവാസികൾ