kuwait policeആയുധങ്ങളുമായെത്തി കവർച്ച; കുവൈത്തിൽ പ്രവാസികളായ മൂവർ സംഘം പിടിയിൽ
കുവൈത്ത് സിറ്റി; കുവൈത്തിൽ ആയുധങ്ങളുമായെത്തി ആളുകളെ ഭീഷണിപ്പെടുത്തി കവർച്ച നടത്തിയ kuwait police പ്രവാസികളായ മൂവർ സംഘം പിടിയിൽ. 3 ബംഗ്ലാദേശി പൗരന്മാരാണ് അറസ്റ്റിലായത്. അഹമ്മദി സുരക്ഷാ ഉദ്യോഗസ്ഥരാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.ഇവർ ഫലാഹിലിലുള്ള തങ്ങളുടെ നാട്ടുകാരുടെ താമസസ്ഥലത്ത് അതിക്രമിച്ച് കയറുകയും താമസക്കാരെ കത്തികാത്തി ഭീഷണിപ്പെടുത്തി കവർച്ച നടത്തുകയുമായിരുന്നു. പ്രതികളെ എല്ലാവരെയും തുടർ നടപടികൾക്കായി ബന്ധപ്പെട്ട … Continue reading kuwait policeആയുധങ്ങളുമായെത്തി കവർച്ച; കുവൈത്തിൽ പ്രവാസികളായ മൂവർ സംഘം പിടിയിൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed