liquor കുവൈത്തിൽ വ്യാജ മദ്യ നിർമ്മാണവും വിൽപ്പനയും; മൂന്ന് പ്രവാസികൾ പിടിയിൽ

കുവൈറ്റ് സിറ്റി: കുവൈത്തിൽ വ്യാജ മദ്യ നിർമ്മാണവും വിൽപ്പനയും നടത്തിയ മൂന്ന് പ്രവാസികൾ പിടിയിൽ liquor. വഫ്ര ഏരിയയിലെ മദ്യ ഫാക്ടറിയിൽ റെയ്ഡ് നടത്തിയ ഉദ്യോ​ഗസ്ഥരാണ് ഇവരെ അറസ്റ്റ് ചെയ്തത്. ആഭ്യന്തര മന്ത്രാലയത്തിന്റെ അഹമ്മദി സെക്യൂരിറ്റി ഡയറക്ടറേറ്റ് (വഫ്ര റീജിയൻ കമാൻഡ്) ആണ് പരിശോധന നടത്തിയത്. ഇവിടെ നിന്ന് 146 ഫെർമെന്റേഷൻ ബാരലുകൾ, 2 ഡിസ്റ്റിലേഷൻ … Continue reading liquor കുവൈത്തിൽ വ്യാജ മദ്യ നിർമ്മാണവും വിൽപ്പനയും; മൂന്ന് പ്രവാസികൾ പിടിയിൽ