expat കാർ ഒട്ടകത്തെ ഇടിച്ച് മറിഞ്ഞു; 4 പ്രവാസി യുവാക്കൾക്ക് ദാരുണാന്ത്യം

റിയാദ്: കാർ ഒട്ടകത്തെ ഇടിച്ച് മറിഞ്ഞുണ്ടായ അപകടത്തിൽ 4 പ്രവാസി യുവാക്കൾക്ക് ദാരുണാന്ത്യം expat. സൗദി അറേബ്യയിലെ കിഴക്കൻ പ്രവിശ്യയിലെ ഖുറൈസ് റോഡിൽ ഹറാദിൽ ആണ് അപകടമുണ്ടായത്. മരിച്ചവരിൽ മൂന്ന് പേർ മംഗലാപുരം സ്വദേശികളാണ്. ഒരാൾ ബം​ഗ്ലാദേശ് സ്വദേശിയാണ്. ഇന്നലെ രാത്രിയായിരുന്നു സംഭവം. നാലു പേരും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചെന്നാണ് വിവരം.മംഗലാപുരം സ്വദേശികളായ അഖിൽ … Continue reading expat കാർ ഒട്ടകത്തെ ഇടിച്ച് മറിഞ്ഞു; 4 പ്രവാസി യുവാക്കൾക്ക് ദാരുണാന്ത്യം