donate to charity വൃക്കകൾ വിൽപ്പനയ്ക്ക്, വില 20,000 ദിനാർ; കുവൈത്തിൽ അവയവ കച്ചവടം വ്യാപകമാകുന്നതായി റിപ്പോർട്ട്

കുവൈത്ത് സിറ്റി : കുവൈത്തിൽ അവയവ കച്ചവടം വ്യാപകമാകുന്നതായി റിപ്പോർട്ട്. രാജ്യത്ത് 20,000 ദിനാർ മുതൽ പണം ഈടാക്കി donate to charity വൃക്ക കച്ചവടം നടക്കുന്നതായി കുവൈത്ത് സൊസൈറ്റി ഫോർ ഓർഗൻ ട്രാൻസ്പ്ലാൻറേഷൻ മേധാവി ഡോ. മുസ്തഫ അൽ മുസാവി പറഞ്ഞു. അതോടൊപ്പം ഈ കുറ്റകൃത്യം തടയുന്നതിനായി കർശനമായ നടപടികൾ വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. … Continue reading donate to charity വൃക്കകൾ വിൽപ്പനയ്ക്ക്, വില 20,000 ദിനാർ; കുവൈത്തിൽ അവയവ കച്ചവടം വ്യാപകമാകുന്നതായി റിപ്പോർട്ട്