chemotherapy drugs കുവൈത്തിൽ സർക്കാർ നേതൃത്വത്തിൽ മരുന്ന് നിർമ്മാണ ഫാക്ടറി വരുന്നു

കുവൈത്ത് സിറ്റി :കുവൈത്തിൽ സർക്കാർ നേതൃത്വത്തിൽ മരുന്ന് നിർമ്മാണ ഫാക്ടറി തുടങ്ങാൻ തീരുമാനിച്ചതായി chemotherapy drugs റിപ്പോർട്ട്. പദ്ധതി ആരംഭിക്കുന്നതിനായി അനുയോജ്യമായ സ്ഥലം ലഭ്യമാക്കുന്നതിനായി ആരോഗ്യ മന്ത്രാലയം മുനിസിപ്പാലിറ്റി, വ്യാപാര മന്ത്രാലയ അധികൃതരുമായി ഏകോപനം നടത്തി വരികയാണെന്നാണ് വിവരം. ഒരു പ്രാദേശിക ദിന പത്രമാണ് ഇത് സംബന്ധിച്ച വാർത്ത പുറത്ത് വിട്ടത്. കുവൈത്ത് ഫ്ലോർ മിൽസ്‌ … Continue reading chemotherapy drugs കുവൈത്തിൽ സർക്കാർ നേതൃത്വത്തിൽ മരുന്ന് നിർമ്മാണ ഫാക്ടറി വരുന്നു