Cheapo Air എന്തൊരു ക്രൂരത, ക്യാൻസർ രോ​ഗിയെ വിമാനത്തിൽ നിന്ന് ഇറക്കിവിട്ടു; പരാതിയുമായി യുവതി

ക്യാൻസർ രോഗിയായ യുവതിയെ വിമാനത്തിൽ നിന്ന് ഇറക്കിവിട്ടതായി പരാതി. മീനക്ഷി സെൻ​ഗുപ്ത എന്ന cheapo air യുവതിക്കാണ് ദുരനുഭവം. എഎ293 വിമാനത്തിൽ ഡൽഹിയിൽ നിന്ന് ന്യൂയോർക്കിലേക്കായിരുന്നു മിനാക്ഷി ടിക്കറ്റെടുത്തത്. ക്രൂ നിർദേശങ്ങൾ പാലിച്ചില്ലെന്നാരോപിച്ചാണ് യുവതിയെ വിമാനത്തിൽ നിന്ന് ഇറക്കി വിട്ടത്. വിമാനത്തിൽ കയറിയ യുവതിയോടെ കയ്യിലുള്ള ബാ​ഗ് മുകളിലേക്ക് എടുത്ത് വെക്കാൻ അധികൃതർ ആവശ്യപ്പെട്ടെങ്കിലും കുറച്ച് … Continue reading Cheapo Air എന്തൊരു ക്രൂരത, ക്യാൻസർ രോ​ഗിയെ വിമാനത്തിൽ നിന്ന് ഇറക്കിവിട്ടു; പരാതിയുമായി യുവതി