kuwait policeകുവൈത്തിൽ വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ച് ഒരു മരണം

കുവൈത്ത് സിറ്റി; കുവൈത്തിൽ വാഹനാപകടത്തിൽ ഒരു മരണം. മുബാറക് അൽ കബീർ പ്രദേശത്താണ് kuwait police വാഹനങ്ങൾ കൂട്ടിയിടിച്ചത്. വ്യാഴാഴ്ചയാണ് അപകടം നടന്നതെന്നും, അപകടം സംഭവിച്ചതായി സെൻട്രൽ ഓപ്പറേഷൻ വിഭാഗത്തിൽ വിവരം ലഭിക്കുകയായിരുന്നു എന്നും ജനറൽ ഫയർഫോഴ്സിന്റെ പബ്ലിക് റിലേഷൻ ആൻഡ് മീഡിയ വിഭാഗമാണ് അറിയിച്ചത്. തുടർന്ന് ക്വാറ സ്റ്റേഷനിൽ നിന്നുള്ള ഒരു സംഘം രക്ഷാപ്രവർത്തനത്തിനായി … Continue reading kuwait policeകുവൈത്തിൽ വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ച് ഒരു മരണം