kuwait policeകുവൈത്തിൽ സുരക്ഷാ പരിശോധന ശക്തമാക്കി അധികൃതർ; 32 നിയമലംഘകർ പിടിയിൽ

കുവൈറ്റ്: കുവൈത്തിൽ സുരക്ഷാ പരിശോധനയിൽ 32 നിയമലംഘകർ പിടിയിൽ. അഹമദി ഗവർണറേറ്റിലെ kuwait police മഹ്ബൂലയിൽ നടന്ന സുരക്ഷാ പരിശോധനയ്ക്കിടെയാണ് ഇത്രയധികം ആളുകൾ പിടിയിലായത്. എല്ലാവരുടെ അറസ്റ്റ് രേഖപ്പെടുത്തിയതായി പൊലീസ് വ്യക്തമാക്കി. വിസ കാലാവധി കഴിഞ്ഞ 15 പേർ, ഒളിവിൽ പോയവർ, മയക്കുമരുന്ന് കൈവശം വച്ച 2 പേർ,താമസ രേഖ ഇല്ലാത്ത 15 പേർ, ട്രാഫിക് … Continue reading kuwait policeകുവൈത്തിൽ സുരക്ഷാ പരിശോധന ശക്തമാക്കി അധികൃതർ; 32 നിയമലംഘകർ പിടിയിൽ