bloody moneyകുവൈത്തിൽ കൊല്ലപ്പെട്ട പ്രവാസി യുവതിയുടെ കുടുംബം ബ്ലഡ് മണി വാദ്​ഗാനം നിരസിച്ചു

കുവൈറ്റ്‌; കുവൈറ്റിൽ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ഫിലിപ്പിനോ വനിതാ ഗാർഹിക തൊഴിലാളിയുടെ bloody money കുടുംബം ബ്ലഡ് മണി വാദ്​ഗാനം നിരസിച്ചതായി റിപ്പോർട്ട്. കുടുംബം ഒരു തുകയും സ്വീകരിക്കില്ലെന്ന് കൊല്ലപ്പെട്ട ജൂലിബി റണാറയുടെ പിതാവ് വ്യക്തമാക്കി. ഫിലിപ്പിനോ സെനറ്റർ റാഫി ടൾഫോയാണ് ഇക്കാര്യം അറിയിച്ചത്. “എന്റെ മകളുടെ ജീവന് പകരം എത്ര പണം കൊടുത്താലും കഴിയില്ല. ഒരു … Continue reading bloody moneyകുവൈത്തിൽ കൊല്ലപ്പെട്ട പ്രവാസി യുവതിയുടെ കുടുംബം ബ്ലഡ് മണി വാദ്​ഗാനം നിരസിച്ചു