police station കുവൈത്തിലെ പൊലീസ് സ്റ്റേഷനിൽ പ്രവാസി തൂങ്ങി മരിച്ചു

കുവൈത്തിലെ പോലീസ് സ്റ്റേഷനിൽ പ്രവാസി തൂങ്ങിമരിച്ചു. അൽ സിദ്ദിഖ് പോലീസ് സ്റ്റേഷനുള്ളിൽ police station ബിദൂനി പൗരൻ ആണ് ആത്മഹത്യ ചെയ്തത്. എമർജൻസി വിഭാഗം അധികൃതർ ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹവല്ലി ഗവർണറേറ്റിലെ മോഷണ കേസുമായി ബന്ധപ്പെട്ടാണ് ഇയാളെ സെർച്ച് ആന്റ് ഇൻവെസ്റ്റിഗേഷൻ വിഭാഗം അറസ്റ്റ് ചെയ്തിരുന്നത്. തുണികൊണ്ട് കെട്ടി തൂങ്ങിമരിക്കാൻ ശ്രമിക്കുന്ന … Continue reading police station കുവൈത്തിലെ പൊലീസ് സ്റ്റേഷനിൽ പ്രവാസി തൂങ്ങി മരിച്ചു