national day അവന്യൂ മാളിൽ ദേശീയ ദിന ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച് കുവൈറ്റ് ആർമി മ്യൂസിക് ട്രൂപ്പ്

കുവൈത്ത് സിറ്റി; അവന്യൂ മാളിൽ ദേശീയ ദിന ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച് കുവൈറ്റ് national day ആർമി മ്യൂസിക് ട്രൂപ്പ്. കുവൈറ്റ് ആർമിയുടെ മിലിട്ടറി മ്യൂസിക് ബറ്റാലിയന്റെ വിവിധ പരിപാടികളാണ് മാളിൽ അരങ്ങേറിയത്. വിവിധ പരിപാടികളും ദേശഭക്തി സംഗീത രചനകളും പരിപാടിയിൽ സംഘടിപ്പിച്ചു. കുവൈറ്റ് ആർമി ട്രൂപ്പ് കുവൈറ്റ് കവികളും സംഗീത സംവിധായകരും രചിച്ചതും സംഗീതം … Continue reading national day അവന്യൂ മാളിൽ ദേശീയ ദിന ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച് കുവൈറ്റ് ആർമി മ്യൂസിക് ട്രൂപ്പ്