indian embassy കുവൈറ്റ് സിറ്റിയിലെ ഇന്ത്യൻ എംബസി ഔട്ട്‌സോഴ്‌സിംഗ് സെന്ററിന്റെ പ്രവർത്തന സമയത്തിൽ മാറ്റം

കുവൈത്ത് സിറ്റി; കുവൈറ്റ് സിറ്റിയിലെ ഇന്ത്യൻ എംബസി കോൺസുലർ, പാസ്‌പോർട്ട്, indian embassy വിസ ഔട്ട്‌സോഴ്‌സിംഗ് സെന്റർ BLS ഇന്റർനാഷണിന്റെ പ്രവർത്തി സമയത്തിൽ മാറ്റം. 2023 ഫെബ്രുവരി 4 ശനിയാഴ്ച ഉച്ചയ്ക്ക് 12:00 മുതൽ മാത്രമേ സെന്റർ പ്രവർത്തനം ആരംഭിക്കുകയുള്ളൂ. സെന്റർ അന്നേ ദിവസം രാത്രി 8:00 വരെ പ്രവർത്തിക്കുമെന്നും എംബസി അറിയിച്ചു. അവസാന ടോക്കൺ … Continue reading indian embassy കുവൈറ്റ് സിറ്റിയിലെ ഇന്ത്യൻ എംബസി ഔട്ട്‌സോഴ്‌സിംഗ് സെന്ററിന്റെ പ്രവർത്തന സമയത്തിൽ മാറ്റം