finance plannerകേരള ബജറ്റിൽ പ്രവാസികൾക്ക് ആശ്വാസം, ഉയർന്ന വിമാന യാത്രാക്കൂലി നിയന്ത്രിക്കാൻ പദ്ധതി; ബജറ്റ് വിശദാംശങ്ങൾ ഇങ്ങനെ

ജനങ്ങളെ വിലക്കയറ്റത്തിലേക്കു തള്ളിവിട്ടു കൂടുതൽ സാമ്പത്തിക ഞെരുക്കത്തിലാക്കുന്നതായി ധനമന്ത്രി കെ.എൻ.ബാലഗോപാലിന്റെ മൂന്നാം കേരള ബജറ്റ് എന്നാണ് പ്രതിപക്ഷത്തിന്റെ അഭിപ്രായം. എന്നാൽ, പ്രവാസികളെ സംബന്ധിച്ചിടത്തോളം ആശ്വാസ പ്രഖ്യാപനമാണ് കേരള ബജറ്റിൽ ഉണ്ടായിരിക്കുന്നത്. പ്രവാസികളുടെ വിമാനയാത്രാക്കൂലി നിയന്ത്രിക്കാൻ ഇടപെടൽ നടത്തുമെന്നാണ് ധനമന്ത്രി ബജറ്റ് അവതരണവേളയിൽ പറഞ്ഞത്. പ്രവാസികളുടെ യാത്രാ ആവശ്യങ്ങൾ ഏകോപിപ്പിക്കുന്നതിനായി നോർക്ക റൂട്ട്സ് വഴി ഒരു പ്രത്യേക … Continue reading finance plannerകേരള ബജറ്റിൽ പ്രവാസികൾക്ക് ആശ്വാസം, ഉയർന്ന വിമാന യാത്രാക്കൂലി നിയന്ത്രിക്കാൻ പദ്ധതി; ബജറ്റ് വിശദാംശങ്ങൾ ഇങ്ങനെ