expatകുവൈറ്റിൽ പ്രവാസിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കുവൈറ്റ് സിറ്റി; കുവൈറ്റിൽ പ്രവാസിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ടുണീഷ്യക്കാരനായ expat വ്യക്തിയാണ് മരിച്ചത്. വീട്ടിലെ കമ്പിയിൽ തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇദ്ദേഹത്തിൻറെ പേരോ മറ്റു വിവരങ്ങളോ ലഭ്യമായിട്ടില്ല. ഒരു പ്രാദേശിക മാധ്യമമാണ് ഇത് സംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്തത്. വിവരമറിഞ്ഞ് ക്രിമിനൽ എവിഡൻസ് വിഭാഗത്തിലെ ഉദ്യോഗസ്ഥരും സുരക്ഷാ ഉദ്യോഗസ്ഥരും വീട്ടിലെത്തി പരിശോധന … Continue reading expatകുവൈറ്റിൽ പ്രവാസിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി