chemotherapy drugsകുവൈത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ലഹരി വേട്ട; പിടിച്ചെടുത്തത് 15 മില്യൺ ലിറിക്ക ​ഗുളികൾ; പ്രവാസികൾ പിടിയിൽ

കുവൈത്തിൽ വൻ ലഹരി മരുന്ന് വേട്ട. ഏകദേശം 15 മില്യൺ ലിറിക്ക (പ്രെഗബാലിൻ) ഗുളികകൾ, അസംസ്കൃത പൊടി chemotherapy drugs രൂപത്തിൽ അര ടൺ മരുന്ന് എന്നിവ കുവൈറ്റ് അധികൃതർ പിടിച്ചെടുത്തതായി ആഭ്യന്തര മന്ത്രാലയം ബുധനാഴ്ച അറിയിച്ചു. ഒന്നാം ഉപപ്രധാനമന്ത്രി, ആഭ്യന്തര മന്ത്രി, ആക്ടിംഗ് പ്രതിരോധ മന്ത്രി ഷെയ്ഖ് തലാൽ ഖാലിദ് അൽ അഹമ്മദ് അൽ … Continue reading chemotherapy drugsകുവൈത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ലഹരി വേട്ട; പിടിച്ചെടുത്തത് 15 മില്യൺ ലിറിക്ക ​ഗുളികൾ; പ്രവാസികൾ പിടിയിൽ