transparency international ആഗോള അഴിമതി സൂചികയിൽ 4 സ്ഥാനങ്ങൾ പിന്നോട്ടിറങ്ങി കുവൈത്ത്

കുവൈത്ത് സിറ്റി; ആഗോള അഴിമതി സൂചികയിൽ 4 സ്ഥാനങ്ങൾ പിന്നോട്ടിറങ്ങി കുവൈത്ത് transparency international. ട്രാൻസ്പരൻസി ഇൻറർനാഷണൽ പുറത്ത് വിട്ട പട്ടികയിൽ കുവൈത്ത് 77ആം സ്ഥാനത്താണ്. 2021ൽ കുവൈത്ത് 73ആം സ്ഥാനത്തായിരുന്നു. അറബ് ലോകത്ത് ഈ പട്ടികയിൽ കുവൈത്ത് ഏഴാം സ്ഥാനത്താണെന്ന് കുവൈറ്റ് ട്രാൻസ്ഫറൻസി സൊസൈറ്റി അറിയിച്ചു. ഖത്തർ, സൗദി അറേബ്യ, ഒമാൻ, ജോർദാൻ, ബഹറൈൻ … Continue reading transparency international ആഗോള അഴിമതി സൂചികയിൽ 4 സ്ഥാനങ്ങൾ പിന്നോട്ടിറങ്ങി കുവൈത്ത്