national guardകുവൈത്തിലെ നാഷണൽ ​ഗാർഡിലേക്ക് ആരോ​ഗ്യ പ്രവർത്തകർക്ക് അവസരം; റിക്രൂട്ട്മെന്റ് നോർക്ക വഴി, ഉടൻ തന്നെ അപേക്ഷ സമർപ്പിക്കാം

കുവൈത്ത് സിറ്റി / കൊച്ചി : കുവൈത്ത് സുരക്ഷാ സേനയുടെ ഭാഗമായ നാഷണൽ ഗാർഡിലേക്ക് ആരോഗ്യ പ്രവർത്തകരെ national guard തേടുന്നു. കേരള സർക്കാറിന്റെ കീഴിലുള്ള ‘നോർക്ക’ മുഖേനെയാണ് റിക്രൂട്ട്മെന്റ് പ്രക്രിയ നടക്കുന്നത്. ഫെബ്രുവരി 6 മുതൽ 10 വരെയാണ് റിക്രൂട്ട്മെന്റ് നടക്കുക. എറണാകുളത്ത് വച്ചായിരിക്കും റിക്രൂട്ട്മെന്റ് നടക്കുകയെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. ഇതിനായുള്ള അപേക്ഷകൾ ഫെബ്രുവരി … Continue reading national guardകുവൈത്തിലെ നാഷണൽ ​ഗാർഡിലേക്ക് ആരോ​ഗ്യ പ്രവർത്തകർക്ക് അവസരം; റിക്രൂട്ട്മെന്റ് നോർക്ക വഴി, ഉടൻ തന്നെ അപേക്ഷ സമർപ്പിക്കാം