medical careകുവൈത്തിൽ ആദ്യമായി നടത്തിയ ഇരട്ടശസ്ത്രക്രിയ വിജയം; രോ​ഗി സുഖം പ്രാപിക്കുന്നു

കുവൈറ്റ് സിറ്റി: കുവൈറ്റിൽ ആദ്യമായി നടത്തിയ ഇരട്ടശസ്ത്രക്രിയ വിജയം. ഇടുപ്പ്, കാൽമുട്ട് സന്ധികൾ മാറ്റുന്നതിനായിട്ടാണ് medical care 82 വയസുള്ള രോഗിക്ക് ഇരട്ടശസ്ത്രക്രിയ നടത്തിയത്. പെൽവിക് ജോയിന്റ്, കാൽമുട്ട് എന്നിവിടങ്ങളിൽ ഒടിവ് മൂലം വേദന അനുഭവപ്പെട്ടതിനെ തുടർന്നായിരുന്നു ശസ്ത്രക്രിയ. സാധാരണ അവസ്ഥയിൽ പെൽവിക് ജോയിന്റ് പ്രത്യേക ശസ്ത്രക്രിയയിലൂടെയും കാൽമുട്ട് ജോയിന്റ് മറ്റൊരു ഓപ്പറേഷനിലൂടെയും മാറ്റുകയാണ് ചെയ്യാറുള്ളത്. … Continue reading medical careകുവൈത്തിൽ ആദ്യമായി നടത്തിയ ഇരട്ടശസ്ത്രക്രിയ വിജയം; രോ​ഗി സുഖം പ്രാപിക്കുന്നു