liquorമദ്യ നിർമ്മാണവും വിൽപ്പനയും; കുവൈത്തിൽ രണ്ട് പേർ പിടിയിൽ

കുവൈത്തിൽ അനധികൃതമായി മദ്യം നിർമ്മിച്ച് വില്പന നടത്തിയ രണ്ടുപേർ അറസ്റ്റിൽ liquor. അഹമ്മദി സെക്യൂരിറ്റി ഡയറക്റ്ററേറ്റ് പ്രതിനിധീകരിക്കുന്ന പബ്ലിക് സെക്യൂരിറ്റി സംഘം വഫ്ര മേഖലയിൽ നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. ആഭ്യന്തര മന്ത്രാലയത്തിന്റെ അഹമ്മദി സെക്യൂരിറ്റി ഡയറക്ടറേറ്റ് ഉദ്യോ​ഗസ്ഥർ ഇതുവരുടെയും അറസ്റ്റ് രേഖപ്പെടുത്തി. ഒരാളുടെ പക്കൽ നിന്നും വില്പനയ്ക്ക് തയ്യാറാക്കിയ 600 പ്രാദേശികമായി വാറ്റിയെടുത്ത മദ്യ … Continue reading liquorമദ്യ നിർമ്മാണവും വിൽപ്പനയും; കുവൈത്തിൽ രണ്ട് പേർ പിടിയിൽ